തിരുവില്വാമല: കൊച്ചു പറക്കോട്ടുകാവ് ശ്രീ ഭദ്രകാളി ക്ഷേത്രമേൽ ശാന്തി മരുതേരി മന ശശികുമാർ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. ഇല്ലം നിറക്കായുള്ള കതിരുകൾ എത്തിച്ചത് പാലക്കാട് നിന്നായിരുന്നു. നിരവധി ഭക്തജനങ്ങളാണ് ചടങ്ങുകളിൽ പങ്കുകൊണ്ടത്. വാദ്യമേള സമേതം ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പടിഞ്ഞാറ്റുമുറി ദേശ താലപ്പൊലി കമ്മിറ്റി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
തിരുവില്വാമല കൊച്ചുപറക്കോട്ട് കാവ് ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തിസാന്ദ്രം
RELATED ARTICLES