Monday, July 7, 2025
No menu items!
Homeവാർത്തകൾതിരുവനന്തപുരം മെഡിക്കൽ കോളജിൽ ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് സർക്കുലർ. ആശുപത്രി പരിസരത്ത് ആഘോഷങ്ങൾ പാടില്ലെന്ന് പ്രിൻസിപ്പൽ സർക്കുലർ ഇറക്കി. രോഗികളിൽനിന്ന് പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ആഘോഷങ്ങൾ വിലക്കിയത്. നേരത്തെ മെഡിക്കൽ കോളജിൽ നടത്തിയ ഓണാഘോഷം വിവാദമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments