Wednesday, August 6, 2025
No menu items!
HomeCareer / job vacancyതിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ ഈവനിംഗ് ജേണലിസം കോഴ്സിന് ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ ഈവനിംഗ് ജേണലിസം കോഴ്സിന് ഉടൻ അപേക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജേ​ണ​ലി​സം (ഐ.​ജെ.​ടി) ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ബി​രു​ദാ​ന​ന്ത​ര ക​ണ്ട​ൻ​സ്ഡ് ജേ​ണ​ലി​സം ഡി​പ്ലോ​മ കോ​ഴ്‌​സി​ലേ​ക്ക് ഏതാനും സീറ്റുകൾ കൂടി ശേഷിക്കുന്നു. ആദ്യം ലഭിക്കുന്ന അ​പേ​ക്ഷകൾ പരിഗണിക്കും.  ആ​റു​ മാ​സ​ത്തെ കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ്. ഈ​വ​നിംഗ് കോ​ഴ്‌​സാ​ണ്. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ വൈ​കിട്ട് ആ​റു​മു​ത​ൽ 7.30 വ​രെ​യാ​ണ്​ ക്ലാ​സ്. സ​ർ​ക്കാ​ർ സ​ർ​വീ​സി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ത​തു വ​കു​പ്പു​ക​ളി​ലോ ഡെപ്യൂ​ട്ടേ​ഷ​നി​ലോ എ​ഡി​റ്റോ​റി​യ​ൽ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ കോ​ഴ്സ്. Contact Mobile number: 9946108218, 7591966995 Web site: http://www.trivandrumpressclub.com Email ID ijtrivandrum@gmail.com Landline No : 0471 4614152

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments