2024 സെപ്റ്റംബർ 22, ഞായർ, രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ, തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ സൗജന്യ പൾമോണോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ വിവിധ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിചരണവും പരിശോധനകളും ലഭിക്കുന്നതാണ്.
ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ
സൗജന്യ കൺസൽറ്റേഷൻ, പി എഫ് ടി ടെസ്റ്റ്, ലാബ്, എക്സ്റേ, റേഡിയോളജി എന്നീ സേവനങ്ങൾക്ക് 50% ഡിസ്കൗണ്ട്.
ആസ്ത്മ, വിട്ടുമാറാത്ത ചുമ, അലർജി, നടക്കുമ്പോൾ ശ്വാസതടസ്സം, കിതപ്പ്, തുമ്മൽ, വലിവ്, COPD, കോവിഡിനു ശേഷം ശ്വാസകോശ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവരെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഒന്നാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി
☎ 0490 2340000
📱7594870003



