Sunday, March 22, 2026
No menu items!
Homeവാർത്തകൾഡോ.ബിസ്മി ഗോപാലകൃഷ്ണൻ എം.ജി യൂണിവേഴ്സിറ്റി റജിസ്ട്രാർ

ഡോ.ബിസ്മി ഗോപാലകൃഷ്ണൻ എം.ജി യൂണിവേഴ്സിറ്റി റജിസ്ട്രാർ

കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുടെ റജിസ്ട്രാറായി ഡോ.ബിസ്മി ഗോപാലകൃഷ്ണനെ സർക്കാർ നിയമിച്ചു. എം.ജി സർവകലാശാല സ്കൂൾ ഓഫ് ലീഗൽതോട്ട് അധ്യാപികയും, ലൈഫ് ലോങ് ലേണിങ്ങ് മേധാവിയുമാണ്.നാല് വർഷമാണ് റജിസ്ട്രാർ പദവിയിൽ ഡോ.ബിസ്മി ഗോപാലകൃഷ്ണന് കാലാവധി ലഭിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments