Tuesday, July 8, 2025
No menu items!
Homeവാർത്തകൾഡോക്ടർമാർ മരുന്ന് കുറിക്കുമ്പോൾ വായിക്കാൻ കഴിയുന്ന രീതിയിലെഴുതണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

ഡോക്ടർമാർ മരുന്ന് കുറിക്കുമ്പോൾ വായിക്കാൻ കഴിയുന്ന രീതിയിലെഴുതണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: ഡോക്ടർമാരുടെ കുറിപ്പടിയിൽ ജനറിക് മരുന്നുകൾ വായിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണമെന്നും കോടതിയുടെ ഉത്തരവ്. ആരോഗ്യ രംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്താൻ ഇവ ആവശ്യമാണ്. രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് തൽസമയം തന്നെ ഡിജിറ്റലായി മെഡിക്കൽ രേഖകൾ രോഗികൾക്കോ ബന്ധുക്കൾക്കോ നൽകണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments