Tuesday, October 28, 2025
No menu items!
HomeCareer / job vacancyഡിജിറ്റൽ മാർക്കറ്റിങ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

ഡിജിറ്റൽ മാർക്കറ്റിങ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയും ഐ ഹൈവ് ടെക്നോളജിയും ചേർന്ന് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ അവസാനം തുടങ്ങുന്ന ഈ ഓൺലൈൻ കോഴ്‌സിൽ ആദ്യം രജിസ്റ്റർ ചെയുന്ന 25 പേർക്കാണ് അവസരം. https://asapkerala.gov.in/course/digital-marketing/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999630.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments