Friday, April 18, 2025
No menu items!
Homeകായികംടെ​ന്നി​സ് ച​രി​ത്ര​പു​സ്ത​ക​ത്തി​ൽ മ​റ്റൊ​രു റെ​ക്കോ​ഡ് ചേ​ർ​ത്ത് ഇ​ന്ത്യ​ൻ വെ​റ്റ​റ​ൻ താ​രം രോ​ഹ​ൻ ബൊ​പ്പ​ണ്ണ

ടെ​ന്നി​സ് ച​രി​ത്ര​പു​സ്ത​ക​ത്തി​ൽ മ​റ്റൊ​രു റെ​ക്കോ​ഡ് ചേ​ർ​ത്ത് ഇ​ന്ത്യ​ൻ വെ​റ്റ​റ​ൻ താ​രം രോ​ഹ​ൻ ബൊ​പ്പ​ണ്ണ

പാ​രി​സ്: ടെ​ന്നി​സ് ച​രി​ത്ര​പു​സ്ത​ക​ത്തി​ൽ മ​റ്റൊ​രു റെ​ക്കോ​ഡ് ചേ​ർ​ത്ത് ഇ​ന്ത്യ​ൻ വെ​റ്റ​റ​ൻ താ​രം രോ​ഹ​ൻ ബൊ​പ്പ​ണ്ണ. എ.​ടി.​പി മാ​സ്റ്റേ​ഴ്സ് 1000 ലെ​വ​ൽ മ​ത്സ​രം ജ​യി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ക​ളി​ക്കാ​ര​നാ​യി ബൊ​പ്പ​ണ്ണ. മോ​ണ്ടെ കാ​ർ​ലോ മാ​സ്റ്റേ​ഴ്സ് പു​രു​ഷ ഡ​ബ്ൾ​സ് ഒ​ന്നാം റൗ​ണ്ടി​ൽ യു.​എ​സി​ന്റെ ബെ​ൻ ഷെ​ൽ​ട്ട​നൊ​പ്പം ചേ​ർ​ന്ന് അ​ർ​ജ​ന്റീ​ന-​ചി​ലി സ​ഖ്യ​മാ​യ ഫ്രാ​ൻ​സി​സ്കോ സെ​റു​ൻ​ഡോ​ലോ-​അ​ല​ജാ​ന്ദ്രോ ടാ​ബി​ലോ ജോ​ടി​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്. സ്കോ​ർ: 6-3, 7-5. 45 വ​യ​സ്സും ഒ​രു മാ​സ​വു​മാ​ണ് ബൊ​പ്പ​ണ്ണ​യു​ടെ പ്രാ​യം. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ ഡ​ബ്ൾ​സ് ജേ​താ​വാ​യി ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ടം നേ​ടു​ന്ന പ്രാ​യം കൂ​ടി​യ താ​ര​മാ​യി​രു​ന്നു. ലോ​ക ഒ​ന്നാം ന​മ്പ​റി​ലെ​ത്തി​യും വ​യ​സ്സി​ൽ റെ​ക്കോ​ഡി​ട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments