ചെറുതോണി: ടാപ്പിങ് സജീവമായതോടെ റബ്ബർ റോളറിന് ആവശ്യക്കാര്‍ ഏറുന്നു. പലയിടത്തും സ്റ്റോക്കുകള്‍ തീര്‍ന്നതോടെ പഴയ റോളര്‍ അന്വേഷിച്ച് കര്‍ഷകര്‍. പുതിയ യന്ത്രം വാങ്ങണമെങ്കില്‍ അറുപതിനായിരം രൂപയോളം ചെലവ് വരും. റബര്‍ വില ഉയര്‍ന്നതോടെ പല തോട്ടങ്ങളിലും ടാപ്പിങ് പുനരാരംഭിച്ചതോടെ റോളറിന് ആവശ്യക്കാർ എറുന്നു. പലയിടത്തും സ്റ്റോക്കുകള്‍ തീർന്നതോടെ പഴയ റോളർ അന്വേഷിച്ചും ആളുകള്‍ എത്തുന്നുണ്ട്.



