Wednesday, December 24, 2025
No menu items!
Homeവാർത്തകൾജോ​ലി​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത താ​മ​സ​ത്തി​നാ​യി വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പ്‌ വ​ർ​ക്കി​ങ്​ വി​മ​ൻ​സ്‌ ഹോ​സ്‌​റ്റ​ലു​ക​ൾ

ജോ​ലി​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത താ​മ​സ​ത്തി​നാ​യി വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പ്‌ വ​ർ​ക്കി​ങ്​ വി​മ​ൻ​സ്‌ ഹോ​സ്‌​റ്റ​ലു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ജോ​ലി​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത താ​മ​സ​ത്തി​നാ​യി വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പ്‌ വ​ർ​ക്കി​ങ്​ വി​മ​ൻ​സ്‌ ഹോ​സ്‌​റ്റ​ലു​ക​ൾ ഒ​രു​ക്കു​ന്നു. സം​സ്ഥാ​ന​ത്ത്‌ 120 കോ​ടി രൂ​പ ചെ​ല​വി​ൽ 10 ഹോ​സ്‌​റ്റ​ലു​ക​ൾ നി​ർ​മി​ക്കാ​നാ​ണ്‌ പ​ദ്ധ​തി. ഇ​തി​ൽ ആ​റെ​ണ്ണ‌​ത്തി​ന്റെ വ​ർ​ക്ക്‌ ഓ​ർ​ഡ​ർ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ബാ​ക്കി ഹോ​സ്റ്റ​ലു​ക​ളു​ടെ വ​ർ​ക്ക് ഓ​ർ​ഡ​ർ ഉ​ട​ൻ ന​ൽ​കും. 2026 അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.ഇ​ടു​ക്കി​യി​ലും ആ​ല​പ്പു​ഴ​യി​ലും ര​ണ്ടെ​ണ്ണം വീ​ത​വും ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നു വീ​ത​വു​മാ​ണ്‌ നി​ർ​മി​ക്കു​ക. ആ​കെ 633 കി​ട​ക്ക​ക​ളാ​ണ് ഹോ​സ്റ്റ​ലു​ക​ളി​ലു​ണ്ടാ​വു​ക. പ​ത്തി​ൽ എ​ട്ടെ​ണ്ണം ഹോ​സ്‌​റ്റ​ലും ര​ണ്ടെ​ണ്ണം ഫ്ലാ​റ്റു​മാ​ണ്‌. തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലും കോ​ട്ട​യം ഗാ​ന്ധി​ന​ഗ​റി​ലു​മാ​ണ്‌ സിം​ഗി​ൾ ബെ​ഡ്‌ റൂം, ​ഹാ​ൾ, അ​ടു​ക്ക​ള സൗ​ക​ര്യ​ങ്ങ​ളു​ള്ള ഫ്ലാ​റ്റു​ക​ൾ ഒ​രു​ക്കു​ക. 50 വ​ർ​ഷ​ത്തെ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ എ​സ്.​എ.​എ​സ്.​സി.​ഐ ഫ​ണ്ടി​ൽ​നി​ന്ന് വാ​യ്പ ന​ൽ​കു​ന്ന തു​ക​യാ​ണ് പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കു​ക. ആ​ദ്യ ഗ​ഡു​വാ​യി 79.20 കോ​ടി രൂ​പ ല​ഭി​ച്ചു. ഇ​ത്ത​രം ഒ​രു പ​ദ്ധ​തി​ക്കാ​യി രാ​ജ്യ​ത്ത് ആ​ദ്യം ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത് കേ​ര​ള​മാ​ണെ​ന്ന് വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ പ​റ​ഞ്ഞു. ഏ​ഴ് ഹോ​സ്റ്റ​ലു​ക​ളു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല ഹൗ​സി​ങ്​ ബോ​ർ​ഡി​നും മൂ​ന്നെ​ണ്ണ​ത്തി​ന്റെ ചു​മ​ത​ല വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​നു​മാ​ണ്.

ഇടുക്കിയിലും ആലപ്പുഴയിലും രണ്ടെണ്ണം വീതവും ക ണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, തൃശൂർ, തി രുവനന്തപുരം എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാ ണ് നിർമിക്കുക. ആകെ 633 കിടക്കകളാണ് ഹോസ്റ്റലു കളിലുണ്ടാവുക. പത്തിൽ എട്ടെണ്ണം ഹോസ്‌റ്റലും ര ണ്ടെണ്ണം ഫ്ലാറ്റുമാണ്. തൃശൂർ മുളങ്കുന്നത്തുകാവിലും കോട്ടയം ഗാന്ധിനഗറിലുമാണ് സിംഗിൾ ബെഡ് റൂം, ഹാൾ, അടുക്കള സൗകര്യങ്ങളുള്ള ഫ്ലാറ്റുകൾ ഒരുക്കു

50 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ സംസ്ഥാന സ ർക്കാറിന് കേന്ദ്ര സർക്കാർ എസ്.എ.എസ്.സി.ഐ ഫ ണ്ടിൽനിന്ന് വായ്‌പ നൽകുന്ന തുകയാണ് പദ്ധതിക്കാ യി വിനിയോഗിക്കുക. ആദ്യ ഗഡുവായി 79.20 കോടി രൂ പ ലഭിച്ചു. ഇത്തരം ഒരു പദ്ധതിക്കായി രാജ്യത്ത് ആദ്യം ആവശ്യമുന്നയിച്ചത് കേരളമാണെന്ന് വനിത ശിശു വിക സന വകുപ്പ് ഡയറക്‌ടർ ഹരിത വി. കുമാർ പറഞ്ഞു. ഏ ഴ് ഹോസ്റ്റലുകളുടെ നിർമാണച്ചുമതല ഹൗസിങ് ബോർ ഡിനും മൂന്നെണ്ണത്തിൻ്റെ ചുമതല വനിത വികസന കോ ർപറേഷനുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments