ചെങ്ങമനാട്: ജിമ്മിൽ കളിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കഴിഞ്ഞു വീണ അങ്കമാലി സ്വദേശി അശ്വതി ഭവനിൽ സുനീഷ് പിഎസ് (37) മരിച്ചു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം അങ്കമാലി LF ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.



