Wednesday, October 29, 2025
No menu items!
Homeവാർത്തകൾചൈനാ കടലിലെ ഇരട്ട തീവ്രന്യൂനമര്‍ദം; കേരളത്തിലും മഴ നല്‍കും

ചൈനാ കടലിലെ ഇരട്ട തീവ്രന്യൂനമര്‍ദം; കേരളത്തിലും മഴ നല്‍കും

തിരുവനന്തപുരം: പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍പ്പെട്ട ദക്ഷിണ ചൈനാ കടലില്‍ നിലവില്‍ രണ്ട് തീവ്ര ന്യൂനമര്‍ദങ്ങളാണുള്ളത്. ഇവ നിലവില്‍ കേരളത്തിലെ കാറ്റിനെ സ്വാധീനിക്കുന്നില്ല. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം സജീവമാതിനാലാണിത്.

ഇന്ന് ഉച്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കരകയറി. ഈ മാസം 23 ന് ശേഷം കേരളത്തില്‍ വീണ്ടും മഴ സജീവമാകും. ബംഗാള്‍ ഉള്‍ക്കടലിനൊപ്പം പസഫിക് സമുദ്രത്തിലെ കാലാവസ്ഥാ മാറ്റവും കേരളത്തില്‍ മഴ ശക്തിപ്പെടാന്‍ ഇടയാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments