Sunday, December 21, 2025
No menu items!
Homeഹരിതംചേലച്ചുവട്; കൃഷിഭവൻ അറിയിപ്പ്

ചേലച്ചുവട്; കൃഷിഭവൻ അറിയിപ്പ്

കഞ്ഞിക്കുഴി: SHM/സുഗന്ധവിള വികസന പദ്ധതി- വിസ്തൃതി വ്യാപന പദ്ധതി അപേക്ഷ ക്ഷണിക്കുന്നു. കുരുമുളക്, ജാതി, ഇഞ്ചി, മഞ്ഞൾ, കൊക്കോ, ഗ്രാമ്പൂ എന്നീ വിളകൾ പുതുതായി കൃഷി ചെയ്തവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി- ഓഗസ്റ് 9 2024

ആവശ്യമായ രേഖകൾ – അപേക്ഷാഫോം, ബാങ്ക് പാസ്ബുക്ക് (കോപ്പി), ആധാർ കാർഡ് കോപ്പി, പുതിയ നികുതി രസീത് , കർഷകൻ കൃഷിയിടത്തിൽ നിൽക്കുന്ന ഫോട്ടോ. കുറഞ്ഞത് 25 സെൻ്റിലെങ്കിലും കൃഷി ഉണ്ടായിരിക്കണം. അപേക്ഷാഫോം അടുത്തുള്ള അക്ഷയ വഴി നിങ്ങൾക്ക് കിട്ടുന്നതാണ്. ഫോട്ടോ A4 size പേപ്പറിൽ പ്രിൻ്റ് ചെയ്തത് മതിയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments