ചവറ : ഉപജില്ലാ ശാസ്ത്ര, സാമുഹിക ശാസ്ത്ര പ്രവൃത്തിപരിചയ,ഐ.ടി, ഗണിതശാസ്ത മേളയ്ക്ക് ചവറസൗത്ത് ഗുഹാനന്ദപുരം എച്ച്.എസ്.എസ്., ജി എൽ വി എൽ പി എസ്സ് , ജീ യൂ പി എസ്സ് , എന്നിവിടങ്ങളിൽ ആരംഭിച്ചു. ശാസ്താം കോട്ട ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ ടി , പ്രവർത്തി പരിചയ മേളകൾ കെ ആർ കെ പി എം ബോയ്സ് എച്ച് എസ്സ് ആൻ്റ് വി എച്ച് എസ് എസ്, വിവേകാനന്ദ എച്ച് എസ് എസ് ഗേൾസ് എന്നിവിടങ്ങളിൽ തുടക്കമായി.