Wednesday, February 11, 2026
No menu items!
Homeവാർത്തകൾചരമ അറിയിപ്പ്

ചരമ അറിയിപ്പ്

പാലാ: തെക്കൻ മൈനാഗപ്പള്ളി
വള്ളി വിളയിൽ (ശ്രീരംഗത്ത് വീട്ടിൽ)ഗോപിനാഥൻ പിള്ളയുടെയും ശൈലജുയുടെ മരുമകളും റെയിൽവേ ഉദ്യോഗസ്ഥൻ ഹരിയുടെ ഭാര്യയുമായ അന്തി നാട് ചീങ്കല്ലേൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെയും വത്സലയുടെയും മകൾ സൗമ്യ ( 44 ) നിര്യതയായി. മരണാനന്തര ചടങ്ങുകൾ നാളെ (28/01/ 26) രാവിലെ 11 മണിക്ക് ഭർത്തൃഗൃഹത്തിൽ
മകൾ: ശ്രുതകീർത്തി
സഹോദരൻ: അനിൽ രാജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments