കൊച്ചി: മഹാകവി ചങ്ങമ്പുഴയുടെ 114 -ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല പ്രേമലേഖനമെഴുത്ത് ഉൾപ്പടെ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രേമം വിഷയമായി വീഡിയോ മത്സരവും ഉണ്ടാകും. അക്ഷരശ്ളോകം, കാവ്യകേളി മത്സരങ്ങൾ സെപ്‌തംബർ 29 നും പ്രേമലേഖനമത്സരം ഒകേടാബർ രണ്ടിനും നടക്കും.
വിവരങ്ങൾക്ക് : 0484 2343791, 8078156791.