Saturday, August 2, 2025
No menu items!
Homeവാർത്തകൾഗുരുജ്യോതി പുരസ്കാരം

ഗുരുജ്യോതി പുരസ്കാരം

കായംകുളം: പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിൻ്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രഥമ സംസ്ഥാന അധ്യാപക അവാർഡ് ആയ ഗുരുജ്യോതി പുരസ്കാരത്തിന് രഘുനാഥ് അർഹനായിരിക്കുന്നു.
ഒക്ടോബർ 25 ന് ഉച്ചയ്ക്ക് 3 ന് കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്ന് അവാർഡ് ഏറ്റ് വാങ്ങും. വള്ളികുന്നം അമൃത ഹൈയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യപകാനാണ് രഘുനാഥ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments