Monday, March 23, 2026
No menu items!
Homeവാർത്തകൾഗാന്ധി സ്മൃതി സംഗമവും ദേശരക്ഷാ പ്രതിജ്ഞയും 2 ന്

ഗാന്ധി സ്മൃതി സംഗമവും ദേശരക്ഷാ പ്രതിജ്ഞയും 2 ന്

ശാസ്താംകോട്ട: മഹാത്മാ ഗാന്ധിയുടെ 155-ാം മത് ജന്മദിനവർഷം മഹാത്മാഗാന്ധി ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായതിന്റെ 100-ാം മത് വാർഷിക വർഷമാണ്. ഇതിന്റെ ഭാഗമായി കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ന് 100 കേന്ദ്രങ്ങളിൽ മണ്ഡലം, ബൂത്ത്, വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാവിലെ 8 മണിക്ക് ഗാന്ധി സമൃതി സംഗമവും പുഷ്പാർച്ചനയും ദേശരക്ഷ പ്രതിജ്ഞയും നടത്തുമെന്നും വൈകിട്ട് 4 മണിക്ക് കിഴക്കേ കല്ലടയിൽ സ്മൃതി യാത്രയും മൂന്ന് മുക്കിൽ ഗാന്ധി സ്മൃതി സംഗമവും നടത്തുമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments