Sunday, August 3, 2025
No menu items!
Homeഹരിതംകൗതുക കാഴ്ചയൊരുക്കി നിളാനദിയിൽ ആറ്റുവഞ്ചികൾ പൂത്തു

കൗതുക കാഴ്ചയൊരുക്കി നിളാനദിയിൽ ആറ്റുവഞ്ചികൾ പൂത്തു

ഒറ്റപ്പാലം: വെള്ളമിറങ്ങിയതോടെ നിള നദിയിൽ ആറ്റുവഞ്ചികൾ പൂത്തുലഞ്ഞു. സിനിമ സംവിധായകരുടെ ഇഷ്ട ലൊക്കേഷനായ ഒറ്റപ്പാലത്തെ നദീതീരങ്ങളിലാണ് ആസ്വാദകരുടെ മനം നിറച്ച് ആറ്റുവഞ്ചികൾ പൂവിട്ട് നിൽക്കുന്നത്.നിരവധി പേർ ഫോട്ടോ എടുക്കുവാനും വീഡിയോ ചിത്രീകരണത്തിനുമായ് നിള തീരത്ത് എത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments