Sunday, March 15, 2026
No menu items!
Homeവാർത്തകൾക്രിസ്മസ് ട്രീക്ക് തീയിട്ടു; വന്‍ പ്രതിഷേധം; സംഘർഷഭരിതമായി സിറിയ

ക്രിസ്മസ് ട്രീക്ക് തീയിട്ടു; വന്‍ പ്രതിഷേധം; സംഘർഷഭരിതമായി സിറിയ

ഡമാസ്കസ്: ക്രിസ്മസ് ട്രീക്ക് തീയിട്ടതിന് പിന്നാലെ സംഘർഭരിതമായി സിറിയ. തലസ്ഥാനമായ ഡമാസ്കസിന് 200 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഹമയില്‍ സ്ഥാപിച്ച കൂറ്റന്‍ കിസ്മസ് ട്രീയ്ക്കാണ് അജ്ഞാതർ തീയിട്ടത്. ക്രിസ്മസ് ട്രീ കത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ വ്യാപക പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments