തിരുവല്ല : ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സതീഷ് ചാത്തങ്കരി ( 52 ) അന്തരിച്ചു. മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്ക് ഇന്ന് രാവിലെ 11:30 യോടെയായിരുന്നു അന്ത്യം. സംസ്ക്കാരം പിന്നീട്.