ചേലക്കര: കഴിഞ്ഞ മാസം നടന്ന ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ബ്ലോക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി എം അനീഷ് രാജി വച്ചത്. കെപിസിസി ഡിസിസി അധ്യക്ഷ്യന്മാർക്ക് ഇ മെയിൽ വഴിയാണ് അനീഷ് രാജി സമർപ്പിച്ചത്.