Tuesday, December 23, 2025
No menu items!
Homeവാർത്തകൾകോഫി ബോർഡ് 2025 - 2026 വർഷത്തേക്കുള്ള വിത്ത്‌ കാപ്പിയുടെ അപേക്ഷ ക്ഷണിച്ചു

കോഫി ബോർഡ് 2025 – 2026 വർഷത്തേക്കുള്ള വിത്ത്‌ കാപ്പിയുടെ അപേക്ഷ ക്ഷണിച്ചു


കോഫി ബോർഡ് 2025-2026 സീസണിലേക്കുള്ള വിത്ത് കാപ്പിയുടെ അപേക്ഷകൾ സ്വീകരിക്കുന്നു.

താത്പര്യമുള്ള കർഷകർക്ക് ഇന്ത്യ കോഫി ആപ്പ് വഴിയോ അടുത്തുള്ള എക്സ്റ്റൻഷൻ ഓഫീസ് മുഖാന്തരമോ അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 14 നവംബർ 2025 വരെയാണ്.

നിലവിൽ എല്ലാ കർഷകർക്കും 2025-26 സീസണിലെ വിത്ത് കാപ്പിയുടെ പുതുക്കിയ നിരക്ക് കിലോ ഗ്രാമിന് Rs. 500/- രൂപയാണ്.

ലഭ്യമായ അറബിക്ക ഇനങ്ങൾ – Sln. 3 (S.795), Sln. 5A, Sln. 5B, Sln. 6, Sln. 7.3, Sln. 9, ചന്ദ്രഗിരി. റോബസ്റ്റ ഇനങ്ങൾ – Sln. 1R (S.274), Sln. 3R (CxR).

കൂടുതൽ സഹായത്തിന് നിങ്ങളുടെ അടുത്തുള്ള പ്രാദേശിക എക്സ്റ്റൻഷൻ ഓഫീസുകളുമായി ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments