കോപ്പ അമേരിക്ക: സെമിയില്‍ യുറുഗ്വോയെ വീഴ്ത്തി കൊളംബിയ ഫൈനലിലേക്ക്. ഒരു ഗോളിനു യുറുഗ്വോയെ പരാജയപ്പെടുത്തിയാണ് കൊളംബിയയുടെ ജയം. ആദ്യ പകുതിയില്‍ 39-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ ലെർമ ആണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്.