Sunday, March 1, 2026
No menu items!
Homeവാർത്തകൾകോട്ടയം സ്വദേശിക്ക് സ്വർണ മെഡൽ

കോട്ടയം സ്വദേശിക്ക് സ്വർണ മെഡൽ

റായ്‌പൂർ: ഛത്തിസ്ഗഡിലെ റായ്പ്പൂരിൽ വച്ച് നടന്ന ദേശീയ വനം കായികമേളയിൽ 10 കി.മീ. നടത്ത മത്സരത്തിൽ കേരളത്തിനായി സ്വർണ്ണം നേടി കോട്ടയം സ്വദേശി. കോട്ടയം ഹൈറേഞ്ച് സർക്കിൾ ഓഫീസിലെ സീനിയർ ക്ളാർക്ക് സാബു മണിക്കൊമ്പേൽ ആണ് ഒന്നാം സ്ഥാനം നേടിയത്. പാലാ ഉരുളികുന്നം സ്വദേശിയാണ് സാബു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments