കോട്ടയം താലൂക്കിലെ സഹകരണ ജീവനക്കാരുടെ സഹകരണ സംഘമായ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റി ഭരണസമിതിയുടെ പുതിയ പ്രസിഡന്റ് ആയി എൻ. അനിൽകുമാറിനെയും വൈസ് പ്രസിഡണ്ടായി പി.എസ്. ജയകൃഷ്ണനെയും തെരഞ്ഞെടുത്തു.