Thursday, March 19, 2026
No menu items!
Homeവാർത്തകൾകോട്ടയം ജില്ലയിൽ കനത്ത മഴ;പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും;ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം ജില്ലയിൽ കനത്ത മഴ;പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും;ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. കുട്ടിക്കൽ പഞ്ചായത്തിലെ കാവാലിയിൽ രണ്ടിടത്ത് മണ്ണിടിഞ്ഞുവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments