Wednesday, June 25, 2025
No menu items!
Homeവാർത്തകൾകൊതവറ സെന്റ് സേവ്യേഴ്സ് കോളേജിൽ ജോബ് ഫെയർ

കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിൽ ജോബ് ഫെയർ

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കോട്ടയം മോഡൽ കരിയർ സെന്ററിന്റേയും, കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിന്റേയും
സഹകരണത്തോടെ
ജോബ് ഫെയർ
സംഘടിപ്പിക്കുന്നു
2205 ജൂൺ 21 ശനിയാഴ്‌ച രാവിലെ 9.30
അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എം പി, ഫെയർ ഉദ്ഘാടനം ചെയ്യും ശ്രീമതി. സി.കെ. ആശ എം എൽ അദ്ധ്യക്ഷത വഹിക്കും

വൈക്കം താലൂക്കിലെ കൊതവറ സെന്റ് സേവ്യേഴ്സ‌് കോളേജിൽ വച്ച് നടക്കുന്ന ഈ ജോബ് ഫെയറിൽ പേര്
രജിസ്റ്റർ ചെയ്യുന്നതിനായി: https://bit.ly/JOBFAIRREGISTRATION സന്ദർശിക്കുക.

20-ൽ അധികം കമ്പനികളിൽ നിന്നായി 1000 ത്തിലധികം ഒഴിവുകളുണ്ട്
കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക 0481-2563451 2560413 8138908657

രജിസ്ട്രേഷൻ സൗജന്യമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments