Monday, March 23, 2026
No menu items!
HomeCareer / job vacancyകൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്: കമ്പനി സെക്രട്ടറി തസ്തികയിലേക്ക് നവംബർ 6 വരെ അപേക്ഷിക്കാം

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്: കമ്പനി സെക്രട്ടറി തസ്തികയിലേക്ക് നവംബർ 6 വരെ അപേക്ഷിക്കാം

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഒക്ടോബർ 22, 2024 ന് പ്രസിദ്ധീകരിച്ച കമ്പനി സെക്രട്ടറി തസ്തികയിലേക്കുള്ള ഒഴിവിലേക്ക് (CIAL/HR-R/2024/3) പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള ഓൺലൈൻ സൗകര്യം സജ്ജമായി. ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. അവസാന തീയതി : നവംബർ 6, 2024. https://career.cial.aero/ എന്ന കരിയർ ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. യോഗ്യതയുൾപ്പെടെയുള്ള മറ്റ് വിശദ വിവരങ്ങൾക്ക് www.cial.aero എന്ന സിയാലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments