കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) പ്രിലിമിനറി പരീക്ഷ മേയ് 18-ന് നടക്കും. ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഒഴിവുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 19. ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
സഹായത്തിനായി:
- കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍
- ഫോണ്‍: 0471-2546400, 2546401
- ഇമെയില്‍: kpsc.psc@kerala.gov.in
- വെബ്സൈറ്റ്: www.keralapsc.gov.in[3]