Monday, March 23, 2026
No menu items!
Homeവാർത്തകൾകേരള സീനിയർ സിറ്റിസൺ ഫോറം അരിക്കുളം പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കേരള സീനിയർ സിറ്റിസൺ ഫോറം അരിക്കുളം പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

അരിക്കുളം: കേരള സീനിയർ സിറ്റിസൺ ഫോറം ഒക്ടോബർ 7നു അരിക്കുളം പഞ്ചായത്ത്‌ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. നൂറോളം ആളുകൾ പങ്കെടുത്തു. ബാലകൃഷ്ണൻ നമ്പ്യാർ സ്വാഗതവും മേലാംബത് വാസു അധ്യക്ഷം വഹിച്ചു. ടി. കെ. ദാമോദരൻ നായർ ഉത്ഘാടനം ചെയ്തു. യു. പി. കുഞ്ഞികൃഷ്ണൻ നായർ വിശദീകരിച്ചു. ഇബ്രാഹിം കെ. ശ്രീധരൻ, സി. എം. ശ്രീധരൻ കണ്ണമ്പത്, ആശംസകളും ഓമന അമ്മ നന്ദിയും പറഞ്ഞു. ധർണ്ണയിൽ 10ഓളം ഡിമാൻഡുകൾ ഉന്നയിച്ചു. പകർപ് പഞ്ചായത്ത്‌ സെക്രട്ടറിക്കു സമർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments