കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2024 നവംബർ മാസം 23, 24 തീയതികളിൽ കാഞ്ഞിരപ്പള്ളി AKJM ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും, ഓഡിറ്റോറിയത്തിലുമായി നടത്തപ്പെടുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള 15 – 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർ https://keralotsavam.com എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ ആയി ചെയ്യാൻ കഴിയാത്തവർ നവംബർ 22 വൈകുന്നേരം 5 മണിക്ക് മുമ്പ് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തി അപേക്ഷ നൽകണം. പൂർണമായും ഓൺലൈനിൽ ആയതിനാൽ രജിസ്റ്റർ ചെയ്യാത്ത മത്സരാർത്ഥികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ കഴിയുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് cont. 9947649467.