Monday, July 7, 2025
No menu items!
Homeവാർത്തകൾകേരളത്തിൽ വ്യാപകമാകുന്നു; സിം ക്ലോണിംഗ്

കേരളത്തിൽ വ്യാപകമാകുന്നു; സിം ക്ലോണിംഗ്

കായംകുളം: ഉടമയറിയാതെ ഫോൺ നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്ന സിം ക്ലോണിംഗ് വ്യാപകമാകുന്നു. ഒരാളുടെ മൊബൈൽ നമ്പറിൽ നിന്ന് അവരറിയാതെ മറ്റൊരാളെ വിളിക്കാനും സന്ദേശങ്ങൾ അയയ്ക്കാനും കഴിയുന്ന തരത്തിൽ സിം ക്ലോണിംഗ് ഉപയോഗിച്ചാണ് ഈ സൈബർ തട്ടിപ്പ്. നിരവധി യുവാക്കൾ, യുവതികൾ ഇരയാക്കപ്പെട്ട സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുതിയ തട്ടിപ്പ് മനസിലായത്. ഫോണിൽ തുടർച്ചയായി ഒ ടി പി വന്നാൽ ഉടൻ പൊലീസിനെ അറിയിക്കുക എന്നത് മാത്രമേ രക്ഷ ഉള്ളു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments