Sunday, August 3, 2025
No menu items!
HomeCareer / job vacancyകെ-മാറ്റ് 2025: അപേക്ഷാ തീയതി നീട്ടി

കെ-മാറ്റ് 2025: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ 2025 അദ്ധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയാണ് നീട്ടിയത്. കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ-II) മേയ് 24നാണ് നടക്കുക. കേരളത്തിലെ വിവിധ സർവകലാശാലകൾ, ഡിപ്പാർട്ടുമെന്റുകൾ, ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്‌മെന്റ് കോളേജുകൾ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കിൽ കെ-മാറ്റ് ബാധകമായിരിക്കും.അപേക്ഷ സമർപ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെൽപ്‌ ലൈൻ നമ്പർ : 0471-2525300, 2332120, 2338487.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments