Sunday, March 22, 2026
No menu items!
Homeവാർത്തകൾകെ.എസ്. മണിയുടെ വേർപാടിൽ അനുശോചനയോഗം നടത്തി

കെ.എസ്. മണിയുടെ വേർപാടിൽ അനുശോചനയോഗം നടത്തി

തലയോലപ്പറമ്പ് : കഴിഞ്ഞ ദിവസം അന്തരിച്ച സാംസ്കാരിക പ്രവർത്തകനും തലയോലപ്പറമ്പ് മാത്താനം ദേവസ്വം മുൻ പ്രസിഡൻ്റും വ്യാപരി വ്യവസായി സമിതി മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.എസ്. മണി കുഞ്ചു കാടിൻ്റെ നിര്യാണത്തിൽ അനുശോചനയോഗം നടത്തി. സി.പി.എം. ജില്ലാ കമ്മറ്റി അംഗം എം.പി. ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ വ്യാപരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, ജില്ലാ പ്രസിഡൻ്റ് ഔസേപ്പച്ചൻ തകിടയേൽ, സെക്രട്ടറി ജോജി ജോസഫ്, ട്രഷറർ അബ്ദുൾ സലിം, കെ.എസ് മണി യുടെ സഹപാഠി വി.കെ. ശശിധരൻ വാള വേലിൽ, മാത്താനം ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളിൽ , സി.പി.എം. തലയോലപ്പറമ്പ് എൽ.സി. സെക്രട്ടറി കെ.കെ. ബാബു കുട്ടൻ, ഗ്രാമ പഞ്ചായത്ത് അംഗം അനി ചള്ളാങ്കൽ , ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് എം.ജെ. ജോർജ്, തിരുപുരം റസിഡൻസ് അസോസ്സിയേഷൻ പ്രസിഡൻ്റ് സദാശിവൻ ദർശന, അഡ്വ.എസ്. ശ്രീകാന്ത് സോമൻ, ടി.കെ. ഗോപി, ഡി. കുമാരി കരുണാകരൻ, എ അക്ബർ മംഗലത്ത്, പി.കെ. ശശിധരൻ, കെ.ഇ. നജീബ്, അബ്ദുർ ഖാദർ, എം.കെ. സുഗതൻ, കുര്യക്കോസ് കുമരകത്ത്, സി.ഡി. ദിനേശ് തൈയ്യിൽ, പി.ജി. ഷാജി മോൻ , എം.കെ. ജയകുമാർ, പി. ആർ. ദിലീഷ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments