Tuesday, March 10, 2026
No menu items!
Homeവാർത്തകൾകൃഷ്ണഭക്തി നിറവിൽ ശോഭായാത്രകൾ

കൃഷ്ണഭക്തി നിറവിൽ ശോഭായാത്രകൾ

കുറവിലങ്ങാട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മിഴിവേകി ശോഭായാത്രകൾ മണ്ണയ്ക്കനാട് വലിയ പാറ, ഇലയ്ക്കാട് കാക്കിനിക്കാട് എന്നിവിടങ്ങളിൽ നടന്നു. ബാലഗോകുലങ്ങളുടെ നേത്യത്വത്തിൽ നടന്ന ശോഭായാത്രയിൽ കൃഷ്ണവേഷം വേഷം ധരിച്ച കുട്ടികളും രാധാ വേഷം അണിഞ്ഞ് ന്യത്തച്ചുവടുകളുമായി ബാലികമാരും അണിനിരന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments