Saturday, February 28, 2026
No menu items!
Homeവാർത്തകൾകൃപാസനം ജപമാല റാലി 26 ന്; പങ്കെടുക്കുന്നവർക്കായി എരുമേലി കെ എസ് ആർ ടി സി...

കൃപാസനം ജപമാല റാലി 26 ന്; പങ്കെടുക്കുന്നവർക്കായി എരുമേലി കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ്‌

പ്രശസ്ത മരിയൻ ധ്യാന കേന്ദ്രമായ ആലപ്പുഴ കലവൂർ കൃപാസനം ധ്യാന കേന്ദ്രത്തിൽ നിന്നും അർത്തുങ്കൽ ബസലിക്കയിലെയ്ക്കുള്ള ജപമാല റാലി 26 ന് നടത്തും. റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി എരുമേലി കെ എസ് ആർ ടി സി യിൽ നിന്നും നടത്തുന്ന സ്പെഷ്യൽ സർവീസുകളിൽ ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. രാവിലെ നാല് മണിയോടെ എരുമേലിയിൽ നിന്നും പുറപ്പെട്ട് 6.30 ന് കൃപാസനത്തിൽ എത്തി യാത്രക്കാരെ ഇറക്കിയ ശേഷം അർത്തുങ്കൽ പള്ളിക്ക് സമീപം കെ എസ് ആർ ടി സി ക്കായി ക്രമീകരിച്ച പാർക്കിംഗ് മൈതാനത്ത് ബസുകൾ പാർക്ക് ചെയ്യും. ജപമാല റാലി അർത്തുങ്കൽ പള്ളിയിൽ എത്തി നടത്തുന്ന ആരാധനയ്ക്ക് ശേഷം പള്ളിക്ക് അടുത്തുള്ള മൈതാനത്തിൽ എത്തി ബസുകളിൽ കയറി തിരികെ യാത്ര ചെയ്യാവുന്ന വിധത്തിൽ ആണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്.

സീറ്റുകൾ ബുക്ക്‌ ചെയ്യുന്നതിന് 9447287735,9061592069

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments