Saturday, August 2, 2025
No menu items!
Homeഈ തിരുനടയിൽകുറിച്ചിത്താനം പൂത്ത്യക്കോവിൽ ക്ഷേത്രം (ദക്ഷിണ ഗുരുവായൂർ) തിരുവുത്സവം തൃക്കൊടിയേറ്റ് നാളെ

കുറിച്ചിത്താനം പൂത്ത്യക്കോവിൽ ക്ഷേത്രം (ദക്ഷിണ ഗുരുവായൂർ) തിരുവുത്സവം തൃക്കൊടിയേറ്റ് നാളെ

1-ാം ഉത്സവം (05/12/ 2024, വ്യാഴം) – തൃക്കൊടിയേറ്റ്. വൈകിട്ട് 5 മുതൽ: വാമനാവതാര ദർശനം, 5:30 ന് : കൊടിക്കൂറ, കൊടിക്കയർ സമർപ്പണം, 6:15 ന്: ചുറ്റുവിളക്ക്, ദീപാരാധന, വൈകിട്ട് 7 ന് : തൃക്കൊടിയേറ്റ് തന്ത്രിമുഖ്യൻ മനയത്താറ്റില്ലത്ത് ബ്രഹ്മശ്രീ. അനിൽ ദിവാകരൻ നമ്പൂതിരി നിർവ്വഹിക്കുന്നു. ക്ഷേത്ര മതിൽക്കകത്ത് രാവിലെ 9 ന് – പൂത്തൃക്കോവിൽ ഏകാദശി സംഗീതോത്സവം. കലാപരിപാടികളുടെ ഉദ്ഘാടനവും സംഗീതോത്സവത്തിന് ഭദ്രദീപം തെളിയിക്കലും പ്രസിദ്ധ സംഗീതജ്ഞൻ ശ്രീ. ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യർ നിർവ്വഹിക്കുന്നു. 9:15 ന് : സംഗീത സദസ്സ്, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യർ. തുടർന്ന് വൈകിട്ട് 6 വരെ സംഗീതാരാധന, വൃന്ദവാദ്യം, ജുഗൽബന്ദി. കലാവേദിയിൽ വൈകിട്ട് 8:00 ന് : തിരുവാതിര, ശ്രീലക്ഷ്മി തിരുവാതിര സംഘം, കുറിച്ചിത്താനം. 8:30 ന്: ഓട്ടൻ തുള്ളൽ
കഥ: കിരാതം, അവതരണം: നന്ദികേശ് ബി. സുനിൽ. 9:15 ന് : ഭക്തിഗാനാർച്ചന, അവതരണം: നിസരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments