കുറിച്ചിത്താനം പൂത്തൃക്കോവിൽ ഏകാദശി സംഗീതോത്സവം ചെങ്കോട്ട ശ്രീ. ഹരിഹര സുബ്രഹ്മണ്യ അയ്യർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് 7 ന് തൃക്കൊടിയേറ്റ് തന്ത്രിമുഖ്യൻ മനയത്താറ്റില്ലത്ത് ബ്രഹ്മശ്രീ. അനിൽ ദിവാകരൻ നമ്പൂതിരി നിർവ്വഹിക്കും.
കുറിച്ചിത്താനം പൂത്തൃക്കോവിൽ ഏകാദശി സംഗീതോത്സവം ചെങ്കോട്ട ശ്രീ. ഹരിഹര സുബ്രഹ്മണ്യ അയ്യർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു
RELATED ARTICLES



