കുറവിലങ്ങാട്: കുറവിലങ്ങാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ ഓവറോൾ കിരീടം കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ നേടി. തുടർച്ചയായ മൂന്നാം വർഷമാണ് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്.