കുമരകം എ.ബി.എം ഗവ. യു പി സ്ക്കൂളിൽ നിലവിലുള്ള പാർട്ട് ടൈം ഹിന്ദി ടീച്ചർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24 -10 – 2024 വ്യാഴാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടത്തുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കുക.
ഉദ്യോഗാർത്ഥികൾ കെ ടെറ്റ് യോഗ്യത നേടിയവരായിരിയ്ക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
കുമരകം എ.ബി.എം.ഗവ യു.പി സ്കൂളിൽ ഹിന്ദി ടീച്ചർ ജോലി ഒഴിവ്
RELATED ARTICLES



