കുഡുംബി സമാജം എറണാകുളം സൗത്ത്,ബിൾഡിംഗ് കമ്മിറ്റി ചെയർമാനും ദീർഘകാലം സമാജം സെക്രട്ടറിയുമായിരുന്ന ശ്രീ. കെ.എം. രാമചന്ദ്രൻ അനുസ്മരണം നടത്തി. കെ. കെ. എഫ് സംസ്ഥാന സെക്രട്ടറി ശ്രീ വി.ഡി. രവി ഉത്ഘാടനം ചെയ്തു. KKF വൈസ് പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ PL, KKF സംസ്ഥാന സെക്രട്ടറി ശ്രീ. N വേണുഗോപാൽ , സമാജം പ്രസിഡണ്ട് ശ്രീ. വി. രാജേഷ്, സമാജം സെക്രട്ടറി ശ്രീ. വിനോദ് എം , KKYF ജനറൽ സെക്രട്ടറി ശ്രീ. അനിൽ പി.എസ് ,തുടങ്ങിവർ അനുശോചനം രേഖപ്പെടുത്തി.