തലശ്ശേരി: കുടുംബ കോടതിയിലെ കേസുകളിൽ കൗൺസിലിംഗ് നടത്തുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ അഡിഷണൽ ഫാമിലി കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു.
അപേക്ഷ ബയോഡാറ്റ സഹിതം ജഡ്ജി, ഫാമിലി കോടതി എന്ന വിലാസത്തിൽ സെപ്റ്റംബർ 30 കിട്ടത്തക്ക രീതിയിൽ അയക്കണം.