Wednesday, July 9, 2025
No menu items!
Homeവാർത്തകൾകീഴരിയൂർ ബോംബ് കേസ് സ്മൃതി മണ്ഡപം ഹാളിന്റെ ഉദ്ഘാടനം സെപ്റ്റംബർ 7ന്

കീഴരിയൂർ ബോംബ് കേസ് സ്മൃതി മണ്ഡപം ഹാളിന്റെ ഉദ്ഘാടനം സെപ്റ്റംബർ 7ന്

കൊയിലാണ്ടി: കീഴരിയൂർ ബോംബ് കേസ് സ്മൃതി മണ്ഡപം ഹാളിന്റെ ഉത്ഘടനം ബഹു: എം.എൽ.എ. ടി. പി. രാമകൃഷ്ണൻ സെപ്റ്റംബർ 7ന് രാവിലെ പത്തു മണിക്ക് നിർവഹിക്കും. കിഴരിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ. നിർമല അധ്യക്ഷ ആയിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments