Wednesday, August 6, 2025
No menu items!
Homeവാർത്തകൾകാർഷികോത്സവം 2.0 ൻ്റെ സമാപന ദിനമായ 13 നു വടംവലി, ഓണപൂക്കള മത്സരങ്ങൾ സംഘടിപ്പിക്കും

കാർഷികോത്സവം 2.0 ൻ്റെ സമാപന ദിനമായ 13 നു വടംവലി, ഓണപൂക്കള മത്സരങ്ങൾ സംഘടിപ്പിക്കും

കൊച്ചി: മന്ത്രി പി രാജീവിൻ്റെ നേതൃത്വത്തിൽ ഒരുക്കുന്ന കളമശ്ശേരി കാർഷികോത്സവം 2.0 ൻ്റെ സമാപന ദിനമായ ഈ മാസം 13 നു വടംവലി , ഓണപൂക്കള മത്സരങ്ങൾ സംഘടിപ്പിക്കും. കളമശ്ശേരി അസംബ്ലി മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും പങ്കെടുക്കാം.

വടംവലി, പൂക്കള മത്സരങ്ങൾക്ക് പ്രത്യേകം പുരസ്കാരങ്ങൾ സമ്മാനിക്കും. പൂക്കള മത്സരത്തിൽ യഥാർത്ഥ പൂക്കൾ മാത്രമെ ഉപയോഗിക്കാവൂ എന്ന് സംഘാടകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments