തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 2024-2025 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി പ്രവേശനത്തോടനുബന്ധിച്ച് (പി.ജി-കാപ്) വിവിധ അഫിലിയേറ്റഡ് കോളജുകളിലെ പ്രോഗ്രാം, റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റൊഴിവുകൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ https://admission.uoc.ac.in/വെബ്സൈറ്റിൽ. ഫോണ്: 0494 2407016, 2660600.
കാലിക്കറ്റ് പി.ജി. ക്യാപ് 2024 ലേറ്റ് രജിസ്ട്രേഷൻ
RELATED ARTICLES