Sunday, March 22, 2026
No menu items!
Homeവാർത്തകൾകായിക താരങ്ങൾക്ക് നവംബർ 5 മുതൽ 11 വരെ കൊച്ചി മെട്രോ സൗജന്യ യാത്ര ഒരുക്കും

കായിക താരങ്ങൾക്ക് നവംബർ 5 മുതൽ 11 വരെ കൊച്ചി മെട്രോ സൗജന്യ യാത്ര ഒരുക്കും

കൊച്ചി: സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നിശ്ചിത സമയത്ത് വേദിയിൽ എത്തിച്ചേരുന്നതിനും സുഗമമായ യാത്രയ്ക്കും കൊച്ചി മെട്രോയിൽ സൗജന്യയാത്ര ഒരുക്കും. നവംബർ 5 മുതൽ 11 വരെയാണ് യാത്രാനുമതി. വിദ്യർത്ഥികൾ കായിക മേളയുടെ തിരിച്ചറിയൽ കാർഡ് ധരിക്കണം. ദിവസവും 1000 കായിക താരങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments