കായംകുളം: ചിറക്കടവം കാവടി പാലത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കായംകുളം കൃഷ്ണപുരം ഞക്കനാൽ സ്വദേശി രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്ത് മോഹൻ(35) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.