കൂട്ടിക്കൽ: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിന് ഇരട്ട കിരീടം സബ് ജൂനിയർ ബോയ്സ്, സബ്ജൂനിയർ ഗേൾസ് വിഭാഗം മത്സരങ്ങളിൽ കിരീടം നേടി. സ്കൂളിന്റെ കായിക ചരിത്രത്തിൽ ആദ്യമായിട്ടാണ് സബ്ജൂനിയർ ഗേൾസ് & ബോയ്സ് ഇരട്ട കിരീടം നേടുന്നത്. ചിട്ടയായ പരിശീലനമാണ് വിജയത്തിന് പിന്നിലെന്ന് സ്കൂളിലെ കായിക അധ്യാപകനും പരിശീലകനുമായ ദേവസ്യാച്ചൻ സാർ മലയാളം ടൈംസ് നോട് പറഞ്ഞു.