കേരളപാണിനി എ.ആര്‍.രാജരാജവര്‍മ്മയുടെ കാവ്യസൗന്ദര്യശാസ്ത്രഗ്രന്ഥമായ ഭാഷാഭൂഷണത്തിലെ ദോഷപ്രകരണം, ഗുണപ്രകരണം, ശബ്ദാര്‍ത്ഥപ്രകരണം, ധ്വനിപ്രകരണം, രസനിരൂപണം എന്നീ ഭാഗങ്ങളെ ലഘൂകരിച്ചും പുതുമയാര്‍ന്ന ഉദാഹരണങ്ങള്‍ ഉള്‍പ്പെടുത്തിയും തയാറാക്കിയിട്ടുള്ള പഠനസഹായിയാണ് കവനകലയിലെ ഗുണദോഷ പഠനം എന്ന ഈ പുസ്തകം. സാഹിത്യകലയില്‍ പ്രത്യേകിച്ചും കവനകലയില്‍ നൈപുണ്യം നേടാന്‍ ഏതൊരാള്‍ക്കും ഈ കൃതി അത്യന്തം ഉപകാരപ്രദമായിരിക്കും.
യവനിക പബ്‌ളിക്കേഷനാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍. 200-രൂപയാണ് വില. പുസ്തകം ആവശ്യമുള്ളവര്‍ താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടുക.
ഫോണ്‍ 9207516585.